Rahul Gandhi's Facebook post about Jenson's Death |
ജെൻസന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. ശ്രുതി ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമൂഹമാധ്യത്തിൽ കുറിച്ചു. മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. ആ നഷ്ടത്തിലും അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണ് അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗം… ദുഷ്‌കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് അറിയുകയെന്നും രാഹുൽ ഗാന്ധി കുറിച്ചു.
~PR.322~ED.21~HT.24~